ചട്ടമ്പി സ്വാമികൾ


1853ആഗസ്ത് 25ന് കൊല്ലൂർ (കണ്ണമൂല )യിൽ വാസുദേവൻ നബൂതിരിയുടെയും നങ്ങമ്മ പിള്ളയുടെയും മകനായി ഉള്ളൂർക്കോഡ് വീട്ടിൽ ആണ് അയ്യപ്പൻ എന്ന് പേരുള്ള ചട്ടമ്പി സ്വാമികൾ ജനിച്ചത്.
കുഞ്ഞൻപിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല നാമം.
ഷണ്മുഖദാസൻ എന്ന പേരിൽ അറിയപ്പെടുന്നതും ഇദ്ദേഹം ആയിരുന്നു.
സർവ്വ വിദ്യാധിരാജ , ശ്രീ ഭട്ടാരകൻ , ശ്രീ ബാല ഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെട്ടതും ഇദ്ദേഹത്തെ ആണ്. ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രo ബാല ഭട്ടാതിരി ക്ഷേത്ര.
കാഷായം ധരിക്കാത്ത സന്യാസി , കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നീ പേരുകളിലും ഇദ്ദേഹത്ത അറിയപ്പെടുന്നു.
ചട്ടമ്പി സ്വാമികളുടെ ആദ്യകാലഗുരു പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നെങ്കിലും ചട്ടമ്പി സ്വാമികളുടെ ഗുരു എന്നറിയപ്പെടുന്നത് തൈക്കാട് അയ്യാ ആണ്.
എട്ടരയോഗം ആണ് ചട്ടമ്പി സ്വാമിക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്.
തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ക്ലർക്കായി ജീവിതം ആരംഭിച്ച നവോഥാന നായകൻ.
വടിവീശ്വരം ആണ് ഇദ്ദേഹത്തിന് ജ്ഞാനോദയം ലഭിച്ച സ്ഥലം.
മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്നാണ് സ്വാമി വിവേകാനന്ദൻ ചട്ടമ്പി സ്വാമികളെ കുറിച്ച് പറഞ്ഞത്.
1882ലാണ് ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമിയെ കണ്ടുമുട്ടിയത്.
1892ലാണ് ചട്ടമ്പി സ്വാമി വിവേകാന്ദനെ കണ്ടുമുട്ടിയത്. 
ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം ),പ്രാചീന മലയാളം എന്നിവ രചിച്ചത് ചട്ടമ്പി സ്വാമികൾ ആണ്.
അവർക്കും വേദം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പി സ്വാമികളുടെ കൃതി വേദാധികാര നിരൂപണം
ചട്ടമ്പി സ്വാമി സമാധി സ്ഥിതിചെയ്യുന്നതും സ്മാരകം സ്ഥിതി ചെയ്യുന്നതും പന്മന (കൊല്ലം )ആണ്.
അദേഹത്തിന്റെ പ്രധാന ശിഷ്യൻ ബോധേശ്വരൻ ആണ്... 

Comments